Friday, June 07, 2019 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.04 AM

വില്ലേജ്‌ ഓഫീസിന്‌ മുന്നില്‍ ധര്‍ണ നടത്തി

uploads/news/2019/05/309816/3.jpg

മുതുകുളം: ആറാട്ടുപുഴയുടെ തീരം കടല്‍ഭിത്തി കെട്ടി സംരക്ഷിക്കാതെ തീരം കരിമണല്‍ ലോബികള്‍ക്ക്‌ തീറെഴുതി നല്‍കാന്‍ ഒരു സര്‍ക്കാരും ശ്രമിക്കേണ്ടെന്നും അത്‌ അനുവദിക്കില്ലെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ കെ. സോമന്‍
തീര സംരക്ഷണം ആവശ്യപ്പെട്ട്‌ ബി.ജെ.പി. ആറാട്ടുപുഴ വില്ലേജ്‌ ഓഫീസിന്‌ മുന്നില്‍ നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. ഷാലീഷ്‌ അധ്യക്ഷത വഹിച്ചു. യു. സുമേഷ്‌, ഷാജി കരുവാറ്റ, എം. ദീപക്‌, ഉല്ലാസ്‌, സുരേഷ്‌, കെ.സി. സുനില്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 22 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW