Thursday, June 13, 2019 Last Updated 59 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.04 AM

കെ.ജി.ഒ.എ. സംസ്‌ഥാന സമ്മേളനം: വിളംബരറാലി നടത്തി

ആലപ്പുഴ: കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെ 53-ാമത്‌ സംസ്‌ഥാന സമ്മേളനം 25, 26, 27 തീയതികളില്‍ നടക്കുന്നതിന്റെ സന്ദേശം വിളംബരം ചെയ്‌തുകൊണ്ട്‌ റാലി നടത്തി. ഇ.എം.എസ്‌. സ്‌റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച വിളംബരജാഥ കെ.സി.എം.എം.സി. ലിമിറ്റഡ്‌ ചെയര്‍മാന്‍ കെ.പ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു.
വി. ജയകുമാര്‍, എം.എന്‍. ശരത്‌ചന്ദ്രലാല്‍, സി.കെ. ഷിബു, ഡോ. സിജി സോമരാജന്‍, എ.ആര്‍. സുന്ദര്‍ലാല്‍, ആര്‍. രാജീവ്‌ എന്നിവര്‍ നേതൃത്വം നല്‍കി. നഗരചത്വരത്തില്‍ അവസാനിച്ച ജാഥയെ വി. ജയകുമാര്‍ അഭിസംബോധന ചെയ്യുകയും കെ.എന്‍. വിനോദ്‌ കൃതജ്‌ഞത അറിയിക്കുകയും ചെയ്‌തു.

Ads by Google
Advertisement
Wednesday 22 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW