Wednesday, July 17, 2019 Last Updated 7 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 02.23 AM

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ ആരോഗ്യജാഗ്രത 2019 ന്റെ ഭാഗമായുള്ള മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി. റെയില്‍വേ സ്‌റ്റേഷന്‍ പാര്‍ത്ഥസാരഥി ക്ഷേത്രം റോഡില്‍ ആരംഭിച്ച ശുചീകരണ യജ്‌ഞം ചെയര്‍പേഴ്‌സണ്‍ വി.എസ്‌. രേവതി ഉദ്‌ഘാടനം ചെയ്‌തു.
വൈസ്‌ ചെയര്‍മാന്‍ കെ.പി. വിനോദ്‌ അധ്യക്ഷത വഹിച്ചു. സ്‌ഥിരം സമിതി അധ്യക്ഷന്മാരായ എം. രതി, ടി.എസ്‌. ഷെനില്‍, ഷൈല ദേവന്‍, സെക്രട്ടറി വി.പി. ഷിബു, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ താജുദ്ദീന്‍ ജെ.എച്ച്‌.ഐമാരായ കെ. രാജീവ്‌, കെ. സുജിത്ത്‌ എന്നിവര്‍ പങ്കെടുത്തു. ടൗണ്‍ മേഖല, പൂക്കോട്‌, തൈക്കാട്‌ എന്നീ മൂന്നു മേഖലകളാക്കി തിരിച്ചാണ്‌ ശുചീകരണം നടത്തുന്നത്‌.

Ads by Google
Advertisement
Sunday 12 May 2019 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW