Thursday, June 13, 2019 Last Updated 34 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 12.34 AM

കലയപുരം ആശ്രയയില്‍ ഗുരുവന്ദനം

കൊട്ടാരക്കര: ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ ആയിരം ഗുരുക്കന്മാരെ ആദരിക്കും. നാളെ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ആശ്രയ സങ്കേതത്തിലാണ്‌ ചടങ്ങുകള്‍. പ്രശസ്‌ത സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ സമ്മേളനം ഉദ്‌ഘാടനം നിര്‍വഹിക്കും. വനിതാ സി.ഐ. പി. അനിതകുമാരി വിശിഷ്‌ടാതിഥിയാവും. ചവറ കെ.എസ്‌. പിള്ള മുഖ്യ പ്രഭാഷണം നടത്തും. ആശ്രയ പ്രസിഡന്റ്‌ കെ. ശാന്തശിവന്‍ അധ്യക്ഷത വഹിക്കും. കലയപുരം ജോസ്‌, പ്രദീപ്‌ താമരക്കുടി, ജി.ചന്ദ്രശേഖരന്‍ പിള്ള, മത്തായി മരുതൂര്‍, മണ്ണടി രാജീവ്‌, ജോണി ചക്കാല, കലയപുരം ശിവന്‍ പിള്ള, കെ. രാമചന്ദ്രന്‍പിള്ള, സി. ചന്ദ്രബാബു എന്നിവര്‍ പ്രസംഗിക്കും.

Ads by Google
Advertisement
Friday 26 Apr 2019 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW