Wednesday, June 26, 2019 Last Updated 7 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.19 AM

നിയന്ത്രണംവിട്ട കാര്‍ മതില്‍ തകര്‍ത്തു

കുളക്കട: നിയന്ത്രണംവിട്ട കാര്‍ ഏറത്തു കുളക്കട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു.
പരുക്കുകളില്ലാതെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട്‌ ആറരയോടെയായിരുന്നു അപകടം.
തൃശൂരില്‍ നിന്നു തിരുവനന്തപുരത്തേക്കു വന്ന ഇന്നോവ കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌.

Ads by Google
Advertisement
Thursday 25 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW