Tuesday, May 21, 2019 Last Updated 11 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.07 AM

ദാഹജലം നല്‍കി മാതൃകയായി മുന്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്‍

uploads/news/2019/04/303149/1.jpg

അഞ്ചല്‍: ഈ കൊടും ചൂടില്‍ ആശ്വാസമായി ദാഹജലം നല്‍കി മാതൃകയാവുകയാണ്‌ അഞ്ചലിലെ റിട്ട. പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ഇടമുളയ്‌ക്കല്‍ ഭൂതനാഥ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഹനീഷ്‌ മന്‍സിലില്‍ ഖാലിദ്‌.
പൊരിവെയിലത്ത്‌ വാഹനങ്ങളിലും കാല്‍നടയായും പോകുന്നവര്‍ക്കു ദാഹമകറ്റാനായി വീടിനോട്‌ ചേര്‍ന്ന്‌ ഒരു കസേരയില്‍ വലിയ ഒരു മണ്‍കുടത്തില്‍ നിറയെ ശുദ്ധീകരിച്ച വെള്ളവും അതിനുമുകളില്‍ കപ്പുമുണ്ട്‌. ആവശ്യക്കാര്‍ക്ക്‌ ആരുടെയും അനുവാദമില്ലാതെ ദാഹജലം കുടിക്കാം.

Ads by Google
Advertisement
Monday 22 Apr 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW