Tuesday, May 21, 2019 Last Updated 10 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.06 AM

വാക്‌പ്പോരും വ്യക്‌തിഹത്യയും തുടരുന്നു; എല്‍.ഡി.എഫും യു.ഡി.എഫും കൊമ്പുകോര്‍ത്തു

കൊല്ലം: പരസ്യപ്രചാരണം സമാപിച്ചിട്ടും കൊല്ലത്ത്‌ ഇരുമുന്നണികളും തമ്മിലുള്ള വാക്‌പ്പോരും വ്യക്‌തിഹത്യയും തുടരുന്നു.
കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ആര്‍.എസ്‌.പി. ഷാഡോ കമ്മിറ്റിയെ നിയോഗിച്ചുണ്ടെന്നാണ്‌ സി.പി.എമ്മിന്റെ ഏറ്റവും പുതിയ ആരോപണം. അതേ സമയം ആര്‍.എസ്‌.പിയുടെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയെയാണ്‌ ഷാഡോ കമ്മിറ്റിയെന്ന്‌ വിശേഷിപ്പിച്ചതെന്ന വിശദീകരണവുമായി യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എന്‍.കെ.പ്രേചന്ദ്രനും, ഷിബു ബേബിജോണും രംഗത്തെത്തി.
അടിസ്‌ഥാന രഹിതമായ പ്രചാരണങ്ങള്‍ സി.പി.എം. ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന്‌ ഷിബു ബേബിജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Ads by Google
Advertisement
Monday 22 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW