Wednesday, July 17, 2019 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.31 AM

കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

uploads/news/2019/04/302995/k1.jpg

പുനലൂര്‍: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങുന്ന പേഴ്‌സ് ഉടമക്ക്‌ തിരികെ നല്‍കി ഓട്ടോ ഡ്രൈവറായ പുനലൂര്‍ വിളക്കുവെട്ടം സ്വദേശി ഷൈജു മാതൃകയായി. ഓട്ടോയില്‍ യാത്ര ചെയ്യവെയാണ്‌ യാത്രക്കാരിയായ താഴെക്കടവാതുക്കല്‍ സ്വദേശി ചാന്‍ ബീവിയുടെ പേഴ്‌സ് കൈമോശം വന്നത്‌. ഐഡി കാര്‍ഡ്‌, ആധാര്‍കാര്‍ഡ്‌, വീടിന്റെ താക്കോല്‍, പണം എന്നിവ പേഴ്‌സിലുണ്ടായിരുന്നു. പുനലൂര്‍ പോലീസില്‍ ചാന്‍ ബീവി ഇതിനകം പരാതിയും നല്‍കിയിരുന്നു. ആധാര്‍ കാര്‍ഡിലെ മേല്‍വിലാസ പ്രകാരം ഇവരെ കണ്ടെത്തി. പുനലൂര്‍ പോലീസിന്റെ സാനിധ്യത്തില്‍ പേഴ്‌സ് കൈമാറുകയായിരുന്നു.

Ads by Google
Advertisement
Sunday 21 Apr 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW