Wednesday, July 17, 2019 Last Updated 8 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.07 AM

സുരേഷ്‌ഗോപിക്കുവേണ്ടി സിനിമാതാരം ജലജ വരന്തരപ്പിള്ളിയില്‍ പ്രചാരണം നടത്തി

uploads/news/2019/04/302809/t2.jpg

പുതുക്കാട്‌: എന്‍.ഡി.എ. സ്‌ഥാനാര്‍ഥി സുരേഷ്‌ ഗോപിക്കുവേണ്ടി നടി ജലജ വരന്തരപ്പിള്ളി പഞ്ചായത്തില്‍ പ്രചാരണം നടത്തി. വെള്ളിയാഴ്‌ച രാവിലെ പാലപ്പിള്ളി എലിക്കോട്‌ ആദിവാസി കോളനി, മുപ്ലിയം മുത്തുമല, തെക്കുംമുറി, കരയാമ്പാടം, പുലിക്കണ്ണി എന്നിവിടങ്ങളിലാണ്‌ ജലജ പ്രചാരണം നടത്തിയത്‌. നടന്‍ മനുരാജ്‌, സംവിധായകരായ ബൈജു, ജീവന്‍, ബി.ജെ.പി. നേതാക്കളായ സജീവന്‍ അമ്പാടത്ത്‌, വി.ആര്‍. പരമേശ്വരന്‍, രഘുനാഥ്‌ എന്നിവര്‍ ജലജയോടൊപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Saturday 20 Apr 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW