Friday, July 19, 2019 Last Updated 19 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.01 AM

കോണ്‍ഗ്രസ്‌ അവകാശവാദങ്ങള്‍ പരിഹാസ്യം: കെ.കെ. ശിവരാമന്‍

തൊടുപുഴ: ഇടുക്കിയുടെ വികസനത്തെപ്പറ്റിയുള്ള കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമാണെന്ന്‌ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍.
ജനങ്ങളില്‍ നിന്ന്‌ പൂര്‍ണമായും ഒറ്റപ്പെട്ടപ്പോള്‍ നിറം പിടിപ്പിച്ച പെരുംകള്ളങ്ങളിലൂടെ പിടിച്ചു നില്‍ക്കാനുള്ള ശ്രമമാണ്‌ കോണ്‍ഗ്രസും യു.ഡി.എഫും നടത്തുന്നത്‌. ജോയ്‌സ്‌ ജോര്‍ജ്‌ കൊണ്ടുവന്ന വികസന പദ്ധതികളെല്ലാം പി.ടി. തോമസ്‌ എം.പി. ആയിരുന്നപ്പോള്‍ അംഗീകരിച്ചതായിരുന്നുവെന്ന്‌ പറയുന്നവര്‍ 2014 ലെ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ എന്തുകൊണ്ടാണ്‌ ഈ കാര്യങ്ങളൊക്കെ ഉയര്‍ത്തിക്കാട്ടാത്ത തെന്നു വ്യക്‌തമാക്കണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 20 Apr 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW