Thursday, April 18, 2019 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.03 AM

തെക്കന്‍ കുരിശുമലയില്‍ ഓശാന തിരുനാള്‍ ആഘോഷം

uploads/news/2019/04/301870/2.jpg

വെള്ളറട : തീര്‍ത്ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ഓശാന തിരുനാള്‍ ആഘോഷത്തോടെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. രാവിലെ കൂതാളി ക്രിസ്‌തുരാജ പാദപീഠത്തില്‍ നിന്നും ആരംഭിച്ച കുരുത്തോല പ്രദക്ഷിണം സംഗമ വേദിയില്‍ അവസാനിച്ചു. തുടര്‍ന്ന്‌ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക്‌ കുരിശുമല ഇടവക വികാരി ഫാ.രതീഷ്‌ മാര്‍ക്കോസ്‌ നേതൃത്വം നല്‍കി.രണ്ടാം ഘട്ട തീര്‍ത്ഥാടനം 18-ാം തീയതി ആരംഭിക്കുന്നു.

Ads by Google
Advertisement
Monday 15 Apr 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW