Tuesday, April 16, 2019 Last Updated 19 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.55 AM

അംബേദ്‌കര്‍ ആശയങ്ങള്‍ക്ക്‌ പ്രസക്‌തി വര്‍ധിച്ചു: ബിന്ദുകൃഷ്‌ണ

uploads/news/2019/04/301801/2.jpg

കൊല്ലം: അംബേദ്‌കര്‍ ആശയങ്ങള്‍ക്ക്‌ വര്‍ത്തമാന കാലഘട്ടത്തില്‍ പ്രസക്‌തി വര്‍ധിച്ചിരിക്കുകയാണെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ. ബിന്ദുകൃഷ്‌ണ പറഞ്ഞു. ഭരണഘടന ശല്‍പി ഡോ. ബി.ആര്‍. അംബേദ്‌കറുടെ 128-ാം ജന്മദിനാഘോഷം ഡി.സി.സി. ഓഫീസില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ രാജ്യത്തെ ദളിതുകളെ ഉന്നതിയില്‍ എത്തിച്ച പ്രസ്‌ഥാനമാണെന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു.
ഭാരതീയ ദലിത്‌ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പട്ടത്താനം സുരേഷ്‌ അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Monday 15 Apr 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW