Monday, April 15, 2019 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.49 AM

അംബേദ്‌ക്കര്‍ ജയന്തി ആഘോഷം

uploads/news/2019/04/301779/1.jpg

പറവൂര്‍: ദളിത്‌ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഡോക്‌ടര്‍ ബി ആര്‍ അമ്‌ബെട്‌കറിന്റെ ജന്മദിന ആഘോഷവും പ്രമുഖ വ്യക്‌തികളെ ആദരിക്കലും പറവൂര്‍ അംബേട്‌കര്‍ പാര്‍ക്കില്‍ മുന്‍ എം പി ധനപാലന്‍ ഉല്‍ഘാടനം ചെയ്‌തു. ചടങ്ങില്‍ ദീഘകാലമായികോണ്‍ഗ്രസിന്റെയും ദളിത്‌ കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ചന്ദ്രമതി ടീച്ചറെ ആദരിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സോമന്‍ മാധവന്‍ അദ്ധക്ഷത വഹിച്ചു. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ എം ജെ രാജു , ജലജ രവീന്ദ്രന്‍ ,വി സി പത്രോസ്‌ , മോഹന്‍ ഷാജി ,ഗോപാലകൃഷ്‌ണന്‍ , കെ കെ ഷാല്‍ബിന്‍, മജുകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു
വൈപ്പിന്‍: ചെറായി കെ.സി എബ്രഹാം മാസ്‌റ്റര്‍ സ്‌മാരകഹാളില്‍ നടന്ന അംബേദ്‌കര്‍ ജയന്തിപട്ടികജാതിവര്‍ഗ ഏകോപനസസമിതി സംസ്‌ഥാന ജനറല്‍ സെക്രട്ടറി എന്‍.ആര്‍ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ജെ.സി അശോകന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ സുനു, എന്‍.സി അജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 15 Apr 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW