Saturday, June 29, 2019 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 01.26 AM

അപ്പക്ക്‌ വോട്ട്‌ തേടി വേണുവും ജെയ്‌നും ജന്മനാട്ടില്‍

uploads/news/2019/04/301168/e1.jpg

പെരുമ്പാവൂര്‍: ചാലക്കുടി ലോകസഭാ മണ്ഡലം ഐക്യ ജനാധ്യപത്യ മുന്നണി സ്‌ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‌ വോട്ട്‌ തേടി മകന്‍ വേണുവും മരുമകള്‍ ജെയ്‌നും ജന്മനാടായ വെങ്ങോലയില്‍ വീടുകള്‍ കയറി അപ്പക്ക്‌ വേണ്ടി വോട്ടുകള്‍ അഭ്യര്‍ത്ഥിച്ചു. മക്കളുടെ വരവ്‌ വെങ്ങോലയില്‍ വലിയ ആവേശമായി. വെങ്ങോല പഞ്ചായത്തിലെ 103 നമ്പര്‍ ബൂത്തിലെ വീടുകള്‍ ആണ്‌ യു.ഡി.എഫ്‌ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ മക്കള്‍ കയറിയത്‌.
യു.ഡി.എഫ്‌ നേതാക്കളായ വി.എച്ച്‌. മുഹമ്മദ്‌, സ്വാതി റെജികുമാര്‍, പി.എ. മുക്‌താര്‍, ജോജി ജേക്കബ്‌, എം.എം. ഷാജഹാന്‍, എം.പി. ജോര്‍ജ്‌, അനീസാ ഇസ്‌മയില്‍, സുബാഷ്‌ ബാബു, സനല്‍ അവറാച്ചന്‍, ഷിഹാബ്‌ പള്ളിക്കല്‍, എം. കുര്യന്‍, കെ.വൈ. യാക്കോബ്‌ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

Ads by Google
Advertisement
Friday 12 Apr 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW