Thursday, June 27, 2019 Last Updated 34 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 12.41 AM

11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു

പിറവം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. പേപ്പതി പാഴൂര്‍ സ്വദേശി ചീരക്കാട്ടില്‍ സുധീര്‍ കുമാര്‍ (55) നെയാണ്‌ പിറവം എസ്‌.ഐ. വി.ഡി റെജിരാജ്‌ അറസ്‌റ്റുചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോക്‌സോ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ്‌ ചെയ്‌തു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിലാണ്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം അറിയുന്നത്‌.

Ads by Google
Advertisement
Thursday 28 Mar 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW