Sunday, August 18, 2019 Last Updated 31 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.58 AM

ജനാധിപത്യ രാഷ്‌ട്രീയ സഭ പ്രതിഷേധിച്ചു

പട്ടാമ്പി: പട്ടികജാതി പട്ടികവര്‍ഗ വികസന ഫണ്ടുകള്‍ വെട്ടിക്കുറച്ച്‌ വകമാറ്റി ചിലവഴിക്കുന്ന സംസ്‌ഥാന സര്‍ക്കാര്‍ നടപടിയിലും, പാലക്കാട്‌ പട്ടികജാതി പട്ടികവര്‍ഗ മെഡിക്കല്‍ കോളജിന്റെ സ്‌ഥലം സാംസ്‌കാരിക വകുപ്പിന്‌ വിട്ട്‌ കൊടുക്കുന്നതിലും ജനാധിപത്യ രാഷ്ര്‌ടീയ സഭ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.ടി. സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.
ടി.കെ. വേലയുധന്‍ കോങ്ങാട്‌ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. ചിദംമ്പരന്‍, കെ.പി. കുട്ടപ്പന്‍, ഉണ്ണികൃഷ്‌ണന്‍ കൂടല്ലൂര്‍, കൃഷണന്‍കുട്ടി പന്തിയൂര്‍, സജി ചിന്നന്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 25 Mar 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW