Friday, June 21, 2019 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 02.01 AM

ഗതാഗതക്കുരുക്കില്‍പെട്ട്‌ ഹൈബി ഈഡന്‍

uploads/news/2019/03/296458/e3.jpg

കൊച്ചി: കുണ്ടന്നുരിലെ ട്രാഫിക്‌ കുരുക്കില്‍പെട്ട്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഹൈബി ഈഡന്‍.
കഴിഞ്ഞദിവസം കായലില്‍ വീണു മരിച്ച രണ്ടു വിദ്യാര്‍ഥികളുടെ പനങ്ങാടുള്ള വീട്ടിലേക്കുള്ള യാത്രയിലാണ്‌ ഹൈബി ഈഡന്‍ ഏറെ നേരം ട്രാഫിക്‌ കുരുക്കില്‍പെട്ടത്‌. തുടര്‍ന്ന്‌ സഞ്ചരിച്ച കാറില്‍ നിന്ന്‌ ഇറങ്ങി വഴിയെ വന്ന ബൈക്ക്‌ യാത്രക്കാരന്‌ കൈ കാണിച്ചു.
ബൈക്ക്‌ യാത്രക്കാരന്‍ അയ്യപ്പന്‍കാവ്‌ സ്വദേശി നിഥിനാണ്‌ ഹൈബിയെ സംസ്‌കാരം നടക്കുന്ന ചാത്തമ്മയിലെത്തിച്ചത്‌.

Ads by Google
Advertisement
Saturday 23 Mar 2019 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW