Tuesday, May 21, 2019 Last Updated 11 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 17 Mar 2019 02.38 AM

ചൂട്‌: യുവാവിന്‌ പൊള്ളലേറ്റു

uploads/news/2019/03/295159/p4.jpg

വടക്കഞ്ചേരി: കനത്ത വേനലില്‍ യുവാവിന്‌ പൊള്ളലേറ്റു. അഞ്ചുമൂര്‍ത്തി മംഗലം തെക്കേത്തറ വാസുവിന്റെ മകന്‍ രാജേഷി(32)നാണ്‌ ഇന്നലെ പൊള്ളലേറ്റത്‌.
അഞ്ചുമൂര്‍ത്തിമംഗലത്തുനിന്നും പട്ടാമ്പിയിലേക്ക്‌ ബൈക്കില്‍ പോയി തിരികെയെത്തിയപ്പോള്‍ രാജേഷിന്റെ പുറത്ത്‌ ചെറിയ ചെറിയ കുമിളകള്‍ രൂപപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ ആലത്തൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ സൂര്യതാപമേറ്റതാണെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. കനത്ത ചൂട്‌ തുടരുന്ന സാഹചര്യത്തില്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത്‌ ശ്രദ്ധിക്കണമെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 17 Mar 2019 02.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW