Tuesday, May 21, 2019 Last Updated 21 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 02.01 AM

പെരിയ ഇരട്ടക്കൊല: ഒരാള്‍ കൂടി പിടിയില്‍

കാസര്‍ഗോഡ്‌: പെരിയ ഇരട്ടക്കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഏച്ചിലടുക്കം സ്വദേശി മുരളിയാണ്‌ കേസനേ്വഷിക്കുന്ന ക്രൈബ്രാഞ്ച്‌ സംഘത്തിന്റെ കസ്‌റ്റഡിയിലായത്‌. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ്‌ ഇയാളെ പിടികൂടിയത്‌. ഇന്നലെ ഉച്ചയ്‌ക്കാണ്‌ മുരളി അനേ്വഷണ സംഘത്തിന്റെ വലയിലായത്‌.
കേസില്‍ പെരിയ എല്‍ സി അംഗം പീതാംബരനടക്കം എട്ടോളം പ്രതികള്‍ നേരത്തെ അറസ്‌റ്റിലായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ്‌ പെരിയ കല്യോട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ ശരത്ത്‌, കൃപേഷ്‌ എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്‌.

Ads by Google
Advertisement
Thursday 14 Mar 2019 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW