Wednesday, June 26, 2019 Last Updated 13 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 01.24 AM

പെരിയ ഇരട്ടക്കൊല: കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണും

uploads/news/2019/02/290565/k1.jpg

കാസര്‍ഗോഡ്‌: പെരിയ കല്ല്യോട്ടെ കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ ലാലിന്റെയും കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കാണും. കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കുടുബം ഹൈക്കോടതിയില്‍ ഹരജി നല്‍കും്‌. ഇതിനുവേണ്ട ഇടപെടല്‍ നടത്തുന്നതിനാണ്‌ മുഖ്യമന്ത്രിയെ കാണുന്നത്‌. അടുത്ത ദിവസം തന്നെ കൃപേഷിന്റെയും ശരത്‌ ലാലിന്റെയും കുടുംബാംഗങ്ങള്‍ തിരുവനന്തപുരത്തേക്ക്‌ പോയി മുഖ്യമന്ത്രിക്ക്‌ ഇതു സംബന്ധിച്ച നിവേദനം നല്‍കും.

Ads by Google
Advertisement
Tuesday 26 Feb 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW