Wednesday, July 17, 2019 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 17 Feb 2019 02.31 AM

വൈദികന്‌ ശിക്ഷ; വിധിയെ സ്വാഗതം ചെയ്‌ത് കെ.സി.ബി.സി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയെ ശിക്ഷിച്ച കോടതി വിധിയെ കെ.സി.ബി.സി. സ്വാഗതം ചെയ്‌തു. സമര്‍പ്പിത ജീവിതം നയിക്കുന്നവരില്‍ ഉണ്ടാകുന്ന ഇത്തരം വീഴ്‌ചകള്‍ ദുഖകരവും ഗുരുതരവുമാണ്‌. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കത്തോലിക്ക സഭാ ജാഗ്രതയും കരുതലും പുലര്‍ത്തും. ഈ കേസില്‍ നിരപരാധികളെ കുറ്റവിമുക്‌തരാക്കിയ കോടതിയുടെ നടപടി ശ്രദ്ധാര്‍ഹമാണെന്നും കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

Ads by Google
Advertisement
Sunday 17 Feb 2019 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW