Thursday, June 27, 2019 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 21 Jan 2019 12.35 AM

നിര്‍ത്തിയിട്ട ലോറിക്ക്‌ പിറകില്‍ സ്‌കൂട്ടറിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരുക്ക്‌

പരിയാരം: നിരത്തിയിട്ട ലോറിക്ക്‌ പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട്‌ പേര്‍ക്ക്‌ പരുക്ക്‌. ഇതര സംസ്‌ഥാന തൊഴിലാളി പശ്‌ചിമ ബംഗാള്‍ സ്വദേശിയായ സുഗേഷ്‌ സിന്‍ഹ (28) കുഞ്ഞിമംഗലം സ്വദേശി ബിനോയ്‌ എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ദേശിയ പാതയില്‍ ഏഴിലോട്‌ കമ്പനി സ്‌റ്റോപ്പിന്‌ സമീപമായിരുന്നു സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ട കെ.എല്‍ 58 എന്‍ 5333 നമ്പര്‍ ലോറിയില്‍ കെ.എല്‍ 13 എ.എം 27 21 നമ്പര്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും പരിയാരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.ഗുരുതരമായി പരുക്കേറ്റ ബിനോയിയെ തീവ്രപരിചരണ വിഭാഗത്തിലെക്ക്‌ മാറ്റി. വിവരമറിഞ്ഞ്‌ പരിയാരം പോലീസ്‌ സ്‌ഥലത്തെത്തി.

Ads by Google
Advertisement
Monday 21 Jan 2019 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW