Friday, June 21, 2019 Last Updated 43 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 01.46 AM

വെള്ളമില്ല; പാടശേഖരങ്ങള്‍ കരിഞ്ഞുണങ്ങി

uploads/news/2019/01/279606/t1.jpg

വടക്കാഞ്ചേരി: വെള്ളമില്ലാതെ പാടശേഖരങ്ങള്‍ കരിഞ്ഞുണങ്ങി. എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ട പൂങ്ങോട്‌ മേഖലയില്‍ പ്രളയം കഴിഞ്ഞു മഴയുടെ കുറവും ശക്‌തമായ ചൂടും മൂലം പാടശേഖരങ്ങള്‍ വിണ്ടുകീറി. പൂങ്ങോട്‌ ക്വാറിയില്‍നിന്ന്‌ പാടത്തേക്കു വെള്ളം പമ്പു ചെയ്‌തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ചിറ്റണ്ട പൂങ്ങോട്‌ ചെറുവത്താണി പാടശേഖര സമിതിയുടെ 100 ഏക്കര്‍ സ്‌ഥലത്തെ നെല്‍കൃഷിയും കരിഞ്ഞു.കര്‍ഷകരായ എം.ആര്‍. സോമശേഖരന്‍, കുന്നുമേല്‍ ചന്ദ്രന്‍, പട്ടചാലില്‍ അബൂബക്കര്‍, ആലിക്കല്‍ ജയാനന്ദന്‍, പാലിശേരി കുട്ടന്‍ നായര്‍, ആവത്തു കാട്ടില്‍ വിശ്വംഭരന്‍, മോഹനന്‍ തുടങ്ങിയ കര്‍ഷകരുടെ കൃഷിയാണ്‌ പാടം വിണ്ടുകീറി കരിഞ്ഞുണങ്ങി നശിക്കുന്നത്‌.

Ads by Google
Advertisement
Friday 11 Jan 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW