Tuesday, June 25, 2019 Last Updated 52 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 01.40 AM

ഹൈമാസ്‌റ്റ് ലൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

uploads/news/2019/01/279559/k2.jpg

ശാസ്‌താംകോട്ട: മയ്യത്തുംകര കിഴക്കേ പള്ളി ജങ്‌ഷനില്‍ സ്‌ഥാപിച്ച ഹൈമാസ്‌റ്റ് ലൈറ്റിന്റെ ഉദ്‌ഘാടനം കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. നിര്‍വഹിച്ചു.
എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ്‌ ലൈറ്റ്‌ സ്‌ഥാപിച്ചത്‌. ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ പി.കെ. രവി അധ്യക്ഷത വഹിച്ചു. ഗോകുലം അനില്‍, ഫൈസല്‍ മൗലവി, സജീര്‍ മൗലവി, സുഹൈല്‍ അന്‍സാരി, പെരുങ്കുളം ലത്തീഫ്‌, സുബേര്‍ പുത്തന്‍പുര, അര്‍ത്തിയില്‍ അന്‍സാരി, ഡോ. എം.എ. സലീം, നാലുതുണ്ടില്‍ റഹീം, നാസര്‍ കിണറുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 11 Jan 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW