Friday, February 15, 2019 Last Updated 57 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.08 AM

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച്‌ മറിഞ്ഞു

uploads/news/2018/12/270252/3.jpg

തിരൂര്‍: നിയന്ത്രണം വിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ച്‌ മറിഞ്ഞു. യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെട്ടത്ത്‌ ഇന്നലെ വൈകീട്ടാണ്‌ സംഭവം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വീടിനു മുന്‍വശത്തുള്ള മതിലില്‍ ഇടിച്ചു നിര്‍ത്താനായിരുന്നു ശ്രമിച്ചത്‌. ഹോളോബ്രിക്‌സ് കൊണ്ടു നിര്‍മിച്ച മതിലായതിനാല്‍ പൊളിഞ്ഞു വീണു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിയുകയായിരുന്നു.

Ads by Google
Advertisement
Thursday 06 Dec 2018 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW