Wednesday, December 19, 2018 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 12.35 AM

എം.ജി. യൂണിവേഴ്‌സിറ്റി ക്രോസ്‌ കണ്‍ട്രിയില്‍ എം.എ. കോളജും അസംപ്‌ഷനും ജേതാക്കള്‍

uploads/news/2018/09/251280/2.jpg

കോതമംഗലം: എം.എ. കോളജില്‍ നടന്ന എം.ജി. യൂണിവേഴ്‌സിറ്റി ക്രോസ്‌ കണ്‍ട്രി മത്സരം പുരുഷ വിഭാഗത്തില്‍ കോതമംഗലം എം.എ. കോളജും വനിത വിഭാഗത്തില്‍ അസംപ്‌ഷനും ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ കാഞ്ഞിരപ്പിള്ളി എസ്‌.ഡി. കോളജും വനിതകളില്‍ പാലാ അല്‍ഫോന്‍സയും രണ്ടാം സ്‌ഥാനം നേടി. ചങ്ങനാശേരി എസ്‌.ബി. കോളജ്‌, കോതമംഗലം എം.എ. കോളജ്‌ എന്നിവര്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ മൂന്നാം സ്‌ഥാനം കരസ്‌ഥമാക്കി. കോതമംഗലം മുനിസിപ്പല്‍ ചെയര്‍പഴ്‌സണ്‍ മഞ്‌ജു സിജു സമ്മാനദാനം നിര്‍വഹിച്ചു.

Ads by Google
Advertisement
Tuesday 25 Sep 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW