Thursday, September 13, 2018 Last Updated 48 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.38 AM

ഋഷിപഞ്ചമി ആഘോഷമൊഴിവാക്കി പ്രാര്‍ഥനാപരിപാടിയായി

പാലാ: അഖില കേരള വിശ്വകര്‍മ്മ മഹാസഭ 169 നമ്പര്‍ കല്ലറ ശാഖയുടെ നാളെ നടത്തുന്ന ഋഷിപഞ്ചമി കേരളത്തിലെ ദുരിതാശ്വാസത്തോടൊപ്പം നിന്നുകൊണ്ട്‌ ആഘോഷപരിപാടികളെല്ലാം ഉപേക്ഷിച്ച്‌ പ്രാര്‍ഥനാപരിപാടിയായി ചുരുക്കി നടത്തുവാന്‍ യോഗം തീരുമാനിച്ചതായി ശാഖാ പ്രസിഡന്റ്‌.പി.പി.മധു അറിയിച്ചു.
വിശ്വകര്‍മ്മദിനം ഭംഗിയായി ആഘോഷിക്കണം എന്ന നിര്‍ദ്ദേശവും
പ്രളയദുരിതം മാനിച്ച്‌ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ: .ദേവദാസിന്റെ നിര്‍ദ്ദേശപ്രകാരം ആഘോഷം ഒഴിവാക്കി.

Ads by Google
Advertisement
Thursday 13 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW