Thursday, November 15, 2018 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.22 AM

=ദുരിതാശ്വാസ നിധിയിലേക്ക്‌ സ്‌കൂളുകളില്‍നിന്ന്‌ ഒരു കോടി

കൊല്ലം: പ്രളയാനന്തര ദുരിതാശ്വാസത്തിന്‌ കരുത്തേകാന്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നു സഹായപ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഇതിനകം 98.38 ലക്ഷം രൂപയാണ്‌ നല്‍കാനായത്‌. അന്തിമ കണക്ക്‌ ലഭിക്കുമ്പോള്‍ തുക ഒരു കോടി കവിയുമെന്നാണ്‌ പ്രതീക്ഷ. കനിവോടെ കൊല്ലം ദുരിതാശ്വാസ സമാഹരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ്‌ വിദ്യാര്‍ഥികള്‍ മനസറിഞ്ഞ്‌ സംഭാവന നല്‍കിയത്‌. അഞ്ചല്‍ ഈസ്‌റ്റ് സ്‌കൂള്‍ നല്‍കിയ 1,23,000 രൂപയാണ്‌ ഉയര്‍ന്ന തുക. കരുനാഗപ്പള്ളി ഗേള്‍സ്‌ ഹൈസ്‌കൂള്‍ ഒരു ലക്ഷം രൂപയാണ്‌ നല്‍കിയത്‌.

Ads by Google
Advertisement
Thursday 13 Sep 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW