Monday, November 19, 2018 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.21 AM

152 കുപ്പി വൈനുമായി രണ്ടുപേര്‍ പിടിയില്‍

uploads/news/2018/09/248105/4.jpg

കുമളി: അനധികൃതമായി കൊണ്ടുവന്ന വൈനുമായി രണ്ടുപേരെ എക്‌സൈസ്‌ അധിക്യതര്‍ അറസ്‌റ്റ്‌ ചെയ്‌തു.
തൃശൂര്‍ ചാലക്കുടി അന്നല്ലൂര്‍ സ്വദേശികളായ ഊട്ടോളിഹൗസില്‍ അനിരുദ്ധന്‍(47), പാലപ്പറമ്പില്‍ പ്രദീപ്‌ (48) എന്നിവരാണ്‌ പിടിയിലായത്‌.
750 മില്ലിയുടെ 152 കുപ്പി വൈനും ഇവര്‍ സഞ്ചരിച്ചിരുന്ന നാനോ കാറും കസ്‌റ്റഡിയിലെടുത്തു. ലൈസന്‍സില്ലാതെയാണ്‌ ഇവര്‍ വൈന്‍ വില്‍പ്പന നടത്തിവന്നത്‌. വണ്ടിപ്പെരിയാര്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.കെ. രഘു, അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ. ചന്ദ്രന്‍കുട്ടി, പ്രിവന്റീവ്‌ ഓഫീസര്‍മാരായ ഷാഫി അരവിന്ദാക്ഷന്‍, ഡി. സതീഷ്‌ കുമാര്‍, സി.ഇ.ഒമാരായ ബി. രാജ്‌കുമാര്‍, ജോസി വര്‍ഗീസ്‌, അനീഷ്‌ ടി.എ, രാജീവ്‌ .ജി, ഷൈന്‍ .എഫ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ads by Google
Advertisement
Thursday 13 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW