Monday, November 19, 2018 Last Updated 40 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.21 AM

വെള്ളിമലയില്‍ പൂത്ത നീലക്കുറിഞ്ഞി കരിഞ്ഞുതുടങ്ങി

uploads/news/2018/09/248104/3.jpg

മറയൂര്‍: കാന്തല്ലൂര്‍ ഒള്ളവയല്‍ ആദിവാസിക്കുടിക്കു സമീപം വെള്ളിമലയില്‍ പൂത്തുലഞ്ഞ നീലക്കുറിഞ്ഞി കരിഞ്ഞു തുടങ്ങി. നീലക്കുറിഞ്ഞി വെള്ളിമലയില്‍ മറ്റ്‌ മലനിരകളില്‍ പൂക്കും മുന്‍മ്പെ പൂത്തുതുടങ്ങിയിരുന്നു. ഈ കുറിഞ്ഞിപ്പൂക്കള്‍ ആണു ഭാഗികമായി കരിഞ്ഞുണങ്ങി വരുന്നത്‌. വെള്ളിമലയില്‍ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തിട്ടുണ്ട്‌. എങ്കിലും സംരക്ഷിത വനമേഖലയാതിനാല്‍ വിനോദസഞ്ചാരികള്‍ക്കു പ്രദേശത്തേക്ക്‌ ചിന്നാര്‍ വന്യജീവി സങ്കേതം വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 13 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW