Thursday, September 13, 2018 Last Updated 50 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.20 AM

സബ്‌ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌

തൊടുപുഴ: ജില്ലാ നെറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സബ്‌ ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ 15ന്‌ രാവിലെ 9 മുതല്‍ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 2003 ഏപ്രില്‍ ഒന്നിനുശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 20, 21 തീയതികളില്‍ വയനാട്ടിലെ ബത്തേരിയില്‍ നടത്തുന്ന സംസ്‌ഥാന സബ്‌ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കും. വൈകിട്ട്‌ നാലുമുതല്‍ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന പരിശീലന പരിപാടിയിലും പങ്കെടുക്കാം. ഫോണ്‍: 9447753482, 9388111882.

Ads by Google
Advertisement
Thursday 13 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW