Wednesday, November 14, 2018 Last Updated 47 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.17 AM

ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി

uploads/news/2018/09/247813/2.jpg

നെടുമങ്ങാട്‌: വീട്ടിനുളളില്‍ സൂക്ഷിച്ചിരുന്ന 25 ലിറ്റര്‍ ചാരായവും 155 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ്‌ സംഘം പിടിച്ചെടുത്തു. കടമാന്‍കുന്ന്‌ ചൂടല്‍വിള വീട്ടില്‍ ലോയിസി(56)നെ അറസ്‌്റ്റ്‌ ചെയ്‌തു. കരാട്ടെ ഭാസ്‌കരനെന്ന ജയിംസിനെ(60)തിരെ കേസെടുത്തു. എക്‌സൈസ്‌ നെടുമങ്ങാട്‌ സി.ഐ: ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്‌ ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്‌. പ്രിവന്റീവ്‌ ഓഫീസര്‍മാരായ അശോക്‌ കുമാര്‍, അനില്‍കുമാര്‍, സന്തോഷ്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Ads by Google
Advertisement
Wednesday 12 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW