Thursday, November 15, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.17 AM

കടയിലേക്ക്‌ നാടന്‍ ബോംബെറിഞ്ഞ പ്രതികള്‍ അറസ്‌റ്റില്‍

ആറ്റിങ്ങല്‍: കടയിലേക്ക്‌ നാടന്‍ ബോംബ്‌ എറിഞ്ഞ സംഭവത്തില്‍ രണ്ട്‌ പേര്‍ പോലീസ്‌ പിടിയിലായി കടയ്‌ക്കാവൂര്‍ തൊപ്പിച്ചന്തയിലുള്ള ഒരു വസ്‌ത്രവ്യാപാര ശാലയിലേക്ക്‌ നാടന്‍ ബോംബെറിഞ്ഞ്‌ നാശനഷ്‌ടം വരുത്തിയ കേസിലെ പ്രതികളെയാണ്‌ കടയ്‌ക്കാവൂര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ആറ്റിങ്ങല്‍ കച്ചേരിനട എല്‍.എം.എസ്‌. ജങ്‌ഷനുസമീപം ചിത്രാ നിവാസില്‍ റമീസ്‌(19), ചിറയിന്‍കീഴ്‌ കൂന്തള്ളൂര്‍ മുടപുരം തെക്കേമംഗലം വീട്ടില്‍ നൗഫല്‍(20) എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.

Ads by Google
Advertisement
Wednesday 12 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW