Tuesday, September 11, 2018 Last Updated 11 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.34 AM

മള്ളിയൂരില്‍ ഗജപൂജയും ആനയൂട്ടും; ഒരുക്കം പൂര്‍ത്തിയാകുന്നു

uploads/news/2018/09/247565/12.jpg

മള്ളിയൂര്‍: മള്ളിയൂര്‍ വിനയാക ചതുര്‍ഥിയോടനുബന്ധിച്ചു നടക്കുന്ന ഗജപൂജക്കും ആനയൂട്ടിനും വേണ്ടിയുള്ള ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായിവരുന്നു.
ഗുരുവായൂര്‍ വലിയ കേശവനും, പാറമേക്കാവ്‌ ശ്രീപത്മനാഭനുമാണു ഗജപൂജയിലും ആനയൂട്ടിലും പ്രധാനമായി പങ്കെടുക്കുന്ന ഗജശ്രേഷ്‌ഠന്മാര്‍.
പല പല ആനകളെയും മരണവക്‌ത്രത്തില്‍ നിന്നും പൂര്‍ണാരോഗ്യത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നതു മള്ളിയൂര്‍ മഹാഗണപതിയുടെ അനുഗ്രഹം കൊണ്ടാണെന്നു പല ഉടമസ്‌ഥരുടെയും അനുഭവസാക്ഷ്യങ്ങള്‍ പറയുന്നു.
പൂര്‍ണാരോഗ്യവാന്മാരായി മാറിയ ആനകളെ ഗണപതിക്കുമുന്നില്‍ കൊണ്ടുവന്നു തൊഴുകിക്കുന്ന പതിവുമിവിയുടെയുണ്ട്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW