Tuesday, September 11, 2018 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.30 AM

സംഘര്‍ഷം: സി.ഐക്ക്‌ നേരെ കൈയേറ്റം

uploads/news/2018/09/247549/4.jpg

അഞ്ചല്‍: പെട്രോള്‍ ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചു നടന്ന ഹര്‍ത്താലില്‍ യു.ഡി.ഫ്‌. പ്രവര്‍ത്തകര്‍ അഞ്ചല്‍ സി.ഐ. ടി. സതികുമാറിനെ കൈയേറ്റം ചെയ്‌തു. തടഞ്ഞിട്ടിരുന്ന കാര്‍ മുന്നോട്ടു പോകാന്‍ അനുവദിച്ചതാണ്‌ കൈയേറ്റം ചെയ്യാന്‍ കാരണം. സി.ഐയുടെ ഇടതു കൈയ്‌ക്കും മുഖത്തും പരുക്കേറ്റു. അഞ്ചല്‍ ഗവ. ആശുപത്രിയില്‍ ചികിത്സതേടി. സി.ഐയെ ആക്രമിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി 25 യു.ഡി.ഫ്‌. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

Ads by Google
Advertisement
Tuesday 11 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW