Tuesday, September 11, 2018 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.19 AM

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്‌ മാറ്റി

കല്‍പ്പറ്റ: സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹനദാസ്‌
ഇന്ന്‌ കല്‍പ്പറ്റ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടത്താനിരുന്ന സിറ്റിംഗ്‌ മാറ്റിയതായി കമ്മീഷന്‍ അറിയിച്ചു. പുതിയ തിയതി പിന്നീട്‌ അറിയിക്കും.

കല്‍പ്പറ്റ: ഇസ്ലാമിലെ ഹിജ്‌റ പരിത്യാഗത്തിന്റെയും പരസ്‌നേഹത്തിന്റെയും സന്ദേശമാണെന്ന്‌ എസ്‌.വൈ.എസ്‌. ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു വിശ്വാസ സംരക്ഷണത്തിന്‌ വേണ്ടി മക്കയില്‍ നിന്നും മദീനയിലേക്ക്‌ പലായനം ചെയ്‌തവര്‍(മുഹാജിറുകള്‍)ത്യാഗത്തിന്റെയും സഹനത്തിന്റെയും ഉത്തമ മാതൃകകളാണ്‌. സ്വന്തം നാടും വീടും വിട്ടുവന്ന മുഹാജിറുകളെ സ്വീകരിച്ച മദീന നിവാസികള്‍ (അന്‍സാറുകള്‍) കാണിച്ച സ്‌നേഹത്തിന്റെയും സഹായത്തിന്റെയും മാതൃക കേരളത്തിന്റെ വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ പ്രസക്‌തമാണെന്നും ജില്ലാ പ്രസിഡന്റ്‌ ഇബ്രാഹീം ഫൈസി പേരാല്‍, ജനറല്‍ സെക്രട്ടറി കെ. മുഹമ്മദ്‌ കുട്ടി ഹസനി എന്നിവര്‍ പറഞ്ഞു

Ads by Google
Advertisement
Tuesday 11 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW