Tuesday, November 20, 2018 Last Updated 29 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.14 AM

ലഹരിയില്‍ മയങ്ങി യുവത്വം; പണം കൊയ്‌ത്്‌ മാഫിയ

uploads/news/2018/09/247520/1.jpg

കണ്ണൂര്‍:കേട്ടറിയുന്ന എന്തും ഒന്നു രുചിച്ചു നോക്കുവാന്‍ വെമ്പുന്ന കൗമാരക്കാര്‍ പലരും ആകാംക്ഷയുടെയും സാഹസികതയുടെയും പേരിലാണ്‌ ചീത്തശീലങ്ങളില്‍ ചെന്നുപാടുന്നത്‌. മറ്റുള്ളവരുടെ പ്രേരണയാല്‍ ഒന്നു രുചിച്ചു നോക്കുന്നവരാണ്‌ ചിലരെങ്കില്‍ ഉത്‌കണ്‌ഠയും അപകര്‍ഷതയും മറക്കാനായി മയക്കുമരുന്നുകളെ കൂട്ടുപിടിക്കുന്നവരാണ്‌ മറ്റു ചിലര്‍. ജില്ലയില്‍ കഞ്ചാവുള്‍പ്പെടെ മയക്കുമരുന്ന്‌ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി സജീവമായിരിക്കുകയാണ്‌ പോലീസും എക്‌സൈസും. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി പിടികൂടിയത്‌ നിരവധി കേസുകള്‍.

Ads by Google
Advertisement
Tuesday 11 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW