Sunday, February 17, 2019 Last Updated 13 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.14 AM

ചോമ്പാല്‍ മിനി സ്‌റ്റേഡിയം ഗ്യാലറി ഉല്‍ഘാടനം 14ന്‌

മാഹി :ചോമ്പാല്‍ മിനി സേ്‌റ്റഡിയത്തില്‍ ജില്ലാ പഞ്ചായത്ത്‌ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ടാം ഘട്ട ഗ്യാലറി നിര്‍മ്മാണം പൂര്‍ത്തിയായി.15 ലക്ഷം രൂപ ചിലവില്‍
നാലു സെ്‌റ്റപ്പ്‌ ഗ്യാലറിയാണ്‌ പണിതത്‌.14 ന്‌ വൈകീട്ട്‌ നാലിന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബാബു പറശ്ശേരി ഉല്‍ഘാടനം ചെയ്ുയം.പരിപാടി നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.അഴിയൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇ.ടി.അയൂബ്‌ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കോട്ടയില്‍ രാധാകൃഷ്‌ണന്‍,റീന രയരോത്ത്‌,നിഷ പറമ്പത്ത്‌,സുധ മാളിയേക്കല്‍,പി.ബാബുരാജ്‌,പ്രദീപ്‌ ചോമ്പാല.ഒ.ബാലന്‍,
എന്‍.പി.മഹേഷ്‌ബാബു,വി.കെ.അനില്‍കുമാ ര്‍,ഉഷ ചാത്തങ്കണ്ടി,എന്നിവര്‍ പ്രസംഗിച്ചു,സംഘാടക സമിതി ചെയര്‍മാനായി ഇ.ടി.അയൂബിനേയും,കണ്‍വീനറായി ഏ.ടി.ശ്രീധരനേയും തെരഞ്ഞെടുത്തു.

Ads by Google
Advertisement
Tuesday 11 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW