Tuesday, November 13, 2018 Last Updated 19 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.13 AM

സംസ്‌ഥാന ഫെന്‍സിങ്‌ ടീം കട്ടക്കിലേക്കു പുറപ്പെട്ടു

തൊടുപുഴ: ഒഡീഷയിലെ കട്ടക്കില്‍ നടക്കുന്ന സബ്‌-ജൂനിയര്‍ കേഡറ്റ്‌ ദേശീയ ഫെന്‍സിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി നാലുപരിശീലകരും നാലുമാനേജര്‍മാരും 24 പെണ്‍കുട്ടികളും 24 ആണ്‍കുട്ടികളുമടങ്ങുന്ന 56 അംഗ കേരളാ ഫെന്‍സിങ്‌ ടീം കട്ടക്കിനു പുറപ്പെട്ടു. ആണ്‍കുട്ടികളുടെ ടീമിനെ സ്‌റ്റോബെലും, പെണ്‍കുട്ടികളുടെ ടീമിനെ ജോയ്‌സ് അഷിതയും നയിക്കും. ഈ മാസം 12 മുതല്‍ 16 വരെയാണു മത്സരങ്ങള്‍. ഏറനാട്‌ നോളജ്‌സിറ്റിയില്‍ നടന്ന വിദഗ്‌ധ പരിശീലനം മികച്ച വിജയം നേടിത്തരുമെന്ന ആത്മവിശ്വസത്തിലാണ്‌ അസോസിയേഷനും ടീമംഗങ്ങളും. കഴിഞ്ഞവര്‍ഷം ഇതേ കാറ്റഗറിയിലെ കേരളാ വനിതാ ഫെന്‍സിങ്‌ ടീം ദേശീയ തലത്തില്‍ രണ്ടാംസ്‌ഥാനം നേടിയിരുന്നു.

Ads by Google
Advertisement
Tuesday 11 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW