Wednesday, November 14, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.12 AM

സൈക്കിള്‍ അവബോധ യാത്രയുമായി യുവാക്കള്‍

uploads/news/2018/09/247500/3.jpg

ആലപ്പുഴ: ആലപ്പി ബൈക്കേഴ്‌സ്‌ ക്ലബും ഫ്രീ വീലേഴ്‌സ്‌ ബൈക്ക്‌ സോണ്‍ കായംകുളവും സംയുകതമായി സൈക്കിള്‍ അവബോധ യാത്ര ഓച്ചിറ മുതല്‍ ആലപ്പുഴ വരെ നടത്തി. പരിസ്‌ഥിതി മലിനീകരണം ഒഴിവാക്കാന്‍ സൈക്കിള്‍ യാത്ര, സൈക്കിള്‍ ഉപയോഗിക്കു ആരോഗ്യം സംരക്ഷിക്കു, ഇന്ധന സംരക്ഷണം സൈക്കിള്‍ യാത്രയിലൂടെ, നവ കേരളം സൈക്കിളിലൂടെ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കൊണ്ടായിരുന്നു യാത്ര. 32 അംഗങ്ങള്‍ പങ്കെടുത്തു. ഫൈസല്‍ ഇബ്രാഹിം, നാസര്‍. എം, ഡോ: ദീപു ദേവ്‌, സി. പ്രകാശ്‌, രാധാകൃഷ്‌ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 11 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW