ആറ്റിങ്ങല്‍: നിര്‍ദ്ധന കുടുംബത്തിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി കാതിലണിഞ്ഞിരുന്ന കമ്മലുരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി.അയിരൂര്‍ കായല്‍ പുറം സ്വദേശിനി ജസീനയാണ് സ്വന്തം കമല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സത്യന് എം എല്‍ എ യ്ക്ക് നല്‍കിയത്.
പള്ളിയങ്കണത്തില്‍ ജമാഅത്തിന്റെ ദുരിതാശ്വാസ നിധി സ്വീകരിക്കാനെത്തിയതായിരുന്നു ബി. സത്യന് എം എല്‍ എ ചടങ്ങ് കാണാനെത്തിയ ജസീന അവിടെ വെച്ചു തന്നെ സ്വന്തം കമമല്‍ നല്കുകയായിരുന്നുരക്ഷിക്കാക്കള് കൂലിപ്പണിക്കാരായിരുന്നിട്ടും നിര്‍ദ്ദന കുടുംബമായിരുന്നിട്ടും ജസീനയുടെ മനസ് വലുതാണന്ന് എം എല്‍ എ പറഞ്ഞു.