Monday, September 10, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.11 AM

അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും കഞ്ചാവ്‌ പിടികൂടി

uploads/news/2018/09/247291/2.jpg

ആറ്റിങ്ങല്‍ : നിയന്ത്രണം വിട്ട്‌ മറിഞ്ഞ കാറിനുള്ളില്‍ നിന്നും കഞ്ചാവ്‌ പിടിച്ചെടുത്തു. ആലംകോട്‌, മേവര്‍ക്കലില്‍ വയലിലേക്ക്‌ കാര്‍ മറിഞ്ഞതറിഞ്ഞെത്തിയ പോലീസാണ്‌ കഞ്ചാവ്‌ പിടിച്ചെടുത്തത്‌.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സംശയം തോന്നിയ പോലീസ്‌ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടയില്‍ കാറിലുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു.
മറ്റു രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. നഗരൂര്‍ സ്വദേശികളായ ഷാനു(25), അന്‍ഷാദ്‌(25) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

Ads by Google
Advertisement
Monday 10 Sep 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW