തിരുവനന്തപുരം: കേരളത്തിലെ മഹാദുരന്തത്തില്‍ സാന്ത്വനമായി പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു.
ഭാരത സാംസ്കാരിക സമിതി ഹൈലാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ. രാമന്‍പിള്ള അധ്യക്ഷത വഹിച്ചു.
എ.എസ്. മുജീബ് റഹ്മാന്, നാസിവദൂദ്, പ്രഫ. വിജയന് നായര്‍, എന്‍. സഫ്വാന, കല്ലയം മോഹനന്, സുരേഷ് സ്വാമി, കഴക്കൂട്ടം നജ്മുദീന്, ചാല നിസാം, അഡ്വ. മണികണ്ഠന്, റിന്റുറോയി, കിളിമാനൂര്‍ വിഷ്ണു, എ.എല്‍. ബേബിഷിജാന്ഷ , ഗിരീഷ്മോഹന് എന്നിവര്‍ പ്രസംഗിച്ചു.