Saturday, April 20, 2019 Last Updated 8 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.11 AM

ഒരു കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

വര്‍ക്കല: അയിരൂര്‍ ചാരുംകുഴി ജംഗ്‌ഷനു സമീപത്തു നിന്നും സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി യുവാവ്‌ എക്‌സൈസിന്റെ പിടിയില്‍.
അയിരൂര്‍ ഹില്‍പാലസ്‌ വീട്ടില്‍ നന്ദന്‍ (21), ഇടവ കാട്ടുവിള എ.എ. വില്ലയില്‍ അനീഷ്‌ (30) എന്നിവരാണ്‌്.
റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ്‌ സംഘത്തിന്റെ പിടിയിലായത്‌.

പാപനാശം ടൂറിസ്‌റ്റ് കേന്ദ്രവും സ്‌കൂള്‍-കോളജുകളും കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌-മയക്കുമരുന്ന്‌ വില്‍പ്പന നടത്തുന്ന വന്‍ സംഘം ഇവര്‍ക്കു പിന്നിലുണ്ടെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Monday 10 Sep 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW