Monday, September 10, 2018 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.07 AM

ഗണപതി ക്ഷേത്രത്തില്‍ ചിത്രരചനാ മത്സരം നടത്തി

uploads/news/2018/09/247261/3.jpg

കൊട്ടാരക്കര: മണികണ്ടേശ്വരം മഹാഗണപതി ക്ഷേത്രത്തില്‍ ക്ഷേത്രഉപദേശക സമിതിയുടെയും കേരള ക്ഷേത്ര സംരക്ഷണസമിതിയുടെയും സംയുക്‌താഭിമുഖ്യത്തില്‍ വിനായക ചതുര്‍ഥി ഗണേശോത്സവത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം നടന്നു. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തിന്റെ ഉദ്‌ഘാടനം ദേവസ്വം അഡ്‌മിനിസ്‌റേറ്റീവ്‌ ഓഫീസര്‍ പി. അജികുമാര്‍ നിര്‍വഹിച്ചു. എല്‍.പി, യു.പി. എച്ച്‌.എസ്‌, കോളജ്‌ വിഭാഗങ്ങളിലായിരുന്നു മത്സരം. വിജയികള്‍ക്കുള്ള സമ്മാനദാനം 13നു വൈകിട്ട്‌ 5.30നു നടക്കും.

Ads by Google
Advertisement
Monday 10 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW