Wednesday, November 14, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.06 AM

അതിരുകള്‍ പുഴയെടുത്തു ഭഗത്സിങ്‌ ദ്വീപ്‌ മായുന്നു

uploads/news/2018/09/247254/3.jpg

പാപ്പിനിേശ്ശരി: പാപ്പിനിേശ്ശരി പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ സ്‌ഥിതി െചയ്യുന്ന ഭഗത്സിംഗ്‌ ദ്വീപ്‌ ഇല്ലാതാകുന്നു. രൂക്ഷമായ മണലൂറ്റിനെ തുടര്‍ന്ന്‌ അതിരുള്‍ പുഴയെടുത്താണ്‌ പ്രകൃതി സുന്ദരമായ ഈ മണ്‍തിട്ട ഇല്ലാതാകുന്നത്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പുഴയില്‍ മണല്‍ വന്നടിഞ്ഞാണ്‌ ഭഗത്‌ സിംഗ്‌ ദ്വീപ്‌ രൂപം െകാണ്ടത്‌. ഏകേദശം ആറ്‌ ഏക്കര്‍ സ്‌ഥലത്താണ്‌ ദ്വീപ്‌ സ്‌ഥിതി െചയ്യുന്നത്‌. എന്നാല്‍ മണല്‍ വാരല്‍ കാരണം ദ്വീപിന്റെ ചില ഭാഗങ്ങള്‍ ഭാഗികമായി നശിച്ചിട്ടുെണ്ടന്ന്‌ നാട്ടുകാര്‍ അഭി്രപായെപ്പട്ടു. നാല്‌ തുരുത്തുകള്‍ ഒന്നിച്ചു േചര്‍ന്നാണ്‌ ഈ ദ്വീപ്‌ സ്‌ഥിതി െചയ്യുന്നത്‌. പഞ്ചായത്താണ്‌ ഒൗേദ്യാഗികമായി ദ്വീപിന്‌ േപര്‌ നല്‍കിയത്‌. 1960-1964 കാലഘട്ടത്തില്‍ എം.വി രാഘവന്‍ പഞ്ചായത്ത്‌ ്രപസിഡന്റായിരിക്കുേമ്പാഴാണ്‌ ദ്വീപില്‍ കൃഷിയിറക്കാം എന്ന ആശയം മുേന്നാട്ടു െവച്ചത്‌. അതിന്റെ ഭാഗമായി െനല്ല്‌, െതങ്ങ്‌ ഇവ നട്ടു െകാണ്ട്‌ കൃഷിക്ക്‌ ആരംഭം കുറിച്ചു. ഇന്ന്‌ 500-600 െതങ്ങുകള്‍ ദ്വീപില്‍ ഉണ്ട്‌. അതില്‍ നിന്നും ഒരു വര്‍ഷം രണ്ട്‌ ലക്ഷം രൂപേയാളം വരുമാനം ലഭിക്കുന്നുണ്ട്‌. . 1987 നു േശഷം മണല്‍ വാരല്‍ രൂക്ഷമായതിനാല്‍ ദ്വീപിന്റെ പല ഭാഗങ്ങള്‍ ഭാഗികമായി നശിച്ചിരിക്കുകയാണ്‌. ദ്വീപ്‌ സംരക്ഷണ ലക്ഷ്യം മുന്‍നിര്‍ത്തി ദ്വീപിനു ചുറ്റും കണ്ടല്‍ക്കാടുകള്‍ നാട്ടുകാരുെടയും പഞ്ചായത്തിന്റെയും സഹകരണേത്താെട വച്ചുപിടിപ്പിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Monday 10 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW