Sunday, September 09, 2018 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.37 AM

ജില്ലാ ത്രോബോള്‍ ചാമ്പ്യന്‍മാരായി വെള്ളിയോട്‌ സ്‌കൂള്‍

വടകര: കോഴിക്കോട്‌ ജില്ലാ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ വെള്ളിയോട്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍
രണ്ടാംസ്‌ഥാനം ഡിഫന്റേഴ്‌സ് മുടവന്തേരിയും മൂന്നാം സ്‌ഥാനം എക്കോ കൊയിലാണ്ടിവളപ്പും കരസ്‌ഥമാക്കി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വടകര സെന്റ്‌ ആന്റണീസ്‌ സ്‌കൂളിലനാണ്‌ രണ്ടാംസ്‌ഥാനം മൂന്നാം സ്‌ഥാനം ഡയമണ്ട്‌ഫീല്‍ഡേഴ്‌സ് മലബാര്‍ കരസ്‌ഥമാക്കി.

Ads by Google
Advertisement
Sunday 09 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW