Monday, July 22, 2019 Last Updated 25 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.37 AM

ക്ഷേമപെന്‍ഷന്‍ അട്ടിമറിക്കെതിരേ മുസ്ലിംലീഗ്‌ സായാഹ്ന ധര്‍ണ

കുറ്റ്യാടി: ക്ഷേമപെന്‍ഷന്‍ അട്ടിമറിക്കുന്ന കേരള സര്‍ക്കാറിനെതിരെ വേളം പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ വേളം പെരുവയല്‍ അങ്ങാടിയില്‍ സാഹായന ധര്‍ണ്ണ നടത്തി. കുറ്റ്യാടി നിയോജക മണ്ഡലം മുസ്ലിം ലീഗ്‌ ജന.സെക്രട്ടരി കെ.ടി.അബ്‌ദുറഹിമാന്‍ ഉല്‍ഘാടനം ചെയ്‌തു .പുത്തൂര്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു .
കെ .അഹമ്മദ്‌ ഹാജി .പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.കെ.അബ്‌ദുല്ല .വി .അബ്‌ദുറഹിമാന്‍ മാസ്‌റ്റര്‍ .മുന്നൂല്‍ മമ്മു ഹാജി .പി.കെ.ബഷീര്‍ .
വി .അമ്മത്‌ .ബഷീര്‍ മാണിക്കോത്ത്‌ .കെ.കെ.അന്ത്രു .ടി.കെ.മുഹമ്മദ്‌ റിയാസ്‌ .മണ്ഡലം കോണ്‍ഗ്രസ്‌ വൈ. പ്രസിഡണ്ട്‌ .എന്‍ .പി.ജമാല്‍ .പി ഷരീഫ്‌ .ഖാസിംവണ്ണാറത്ത്‌ .ഇ.പി.സലീം അനസ്‌ കടലാട്ട്‌.വനിത ലീഗ്‌ മണ്ഡലം പ്രസിഡണ്ട്‌ .കെ .പി .സലീമ.ടി.കെ.റഫീഖ്‌ .കെ.വി.നൗഫല്‍ .ടി .പി .സൂപ്പി ഹാജി പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 09 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW