Saturday, November 17, 2018 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.20 AM

രണ്ട്‌ കിലോ കഞ്ചാവുമായി യുവാവ്‌ പിടിയില്‍

uploads/news/2018/09/247040/1.jpg

പാറശാല: അമരവിള ചെക്ക്‌പോസ്‌റ്റില്‍ രണ്ട്‌ കിലോ കഞ്ചാവുമായി യുവാവ്‌ പിടിയില്‍. അമരവിള ചെക്ക്‌ പോസ്‌റ്റില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടയിലാണ്‌ കഞ്ചാവുമായി യുവാവിനെ പിടികൂടിയത്‌.
നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലാണ്‌ കഞ്ചാവ്‌ കടത്താന്‍ ശ്രമിച്ചത്‌. ആശാരിപള്ളം സ്വദേശി സാലമോണ്‍ രാജ്‌ (20) പിടിയിലായത്‌. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌ .കെ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍മാരായ ജി സുനില്‍ രാജ്‌ ,ആര്‍ .രാജേഷ്‌ കുമാര്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ആര്‍.ദിലീപ്‌ കുമാര്‍, എസ്‌ ബിജു ,പി.വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പിടികൂടിയത്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW