Wednesday, November 14, 2018 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.15 AM

കെ.എസ്‌.ടി.പി. റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ കൂത്തുപറമ്പ്‌ ടൗണില്‍ പുനരാരംഭിച്ചു

കൂത്തുപറമ്പ്‌: കെ.എസ്‌.ടി.പി. റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ കൂ
ത്തുപറമ്പ്‌ ടൗണില്‍ പുനരാരംഭിച്ചു. പാറാലിലെ നിര്‍ദ്ദിഷ്‌ട ബസ്സ്‌റ്റാന്‍
ഡ്‌ മുതല്‍ കൂത്തുപറമ്പ്‌ ടൗണ്‍ വരെയുള്ള ഭാഗത്താണ്‌ നവീകരണം ന
ടക്കുന്നത്‌.
രണ്ടു മാസത്തെ ഇടവേളക്ക്‌ ശേഷമാണ്‌ ഇവിടെ നവീകരണം പുന
രാരംഭിച്ചിട്ടുള്ളത്‌. തലശേരി മുതല്‍ പാറാല്‍ വരെയും, പാലത്തുംങ്കര മു
തല്‍ ബസ്സ്‌ സ്‌റ്റാന്‍ഡിന്‌ സമീപം വരെയുമുള്ള ഭാഗത്തെ നവീകരണം
മാസങ്ങള്‍ക്ക്‌ മുന്‍പെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഇതിനിടയിലു
ള്ള ഒരു കിലോമീറ്ററാണ്‌ പ്രവൃത്തി ബാക്കിയിരുന്നത്‌. ഈ മാസം അ
വസാനത്തോടെ ടെന്‍ഡര്‍ കാലാവധി അവസാനിക്കാറായ സാഹച
ര്യത്തിലാണ്‌ പ്രവൃത്തിക്ക്‌ വേഗത കൂട്ടിയത്‌. റോഡിന്റെ ഉപരിതലം
ബലപ്പെടുത്തുന്ന പ്രവൃത്തിയാണ്‌ പാറാല്‍ ഭാഗത്ത്‌ നടക്കുന്നത്‌. താലൂ
ക്ക്‌ ആശുപത്രി ഭാഗത്ത്‌ ഡ്രൈനേജ്‌ നിര്‍മ്മാണവും പുരോഗമിക്കുക
യാണ്‌. അതെ സമയം ബൈപാസ്‌ പൂര്‍ത്തിയാക്കാതെയുള്ള റോഡ്‌
നവീകരണം കൂത്തുപറമ്പ്‌ ടൗണില്‍ കടുത്ത ഗതാഗതക്കുരുക്കിനിട
യാക്കിയിട്ടുണ്ട്‌. നിര്‍ദ്ദിഷ്‌ട പാറാല്‍ ബസ്സ്‌റ്റാന്‍ഡില്‍ നിന്നാരംഭിച്ച്‌ ക
ക്കാന്‍ തീരുമാനിച്ചിരുന്നത്‌.കണ്ണൂര്‍ റോഡില്‍ എത്തുന്ന തരത്തിലാണ്‌ ബൈപാസ്‌ റോഡ്‌ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW